English Writing Course (Translation Practice) Task -4

Written English Translation Practice

Written English 

Translation Practice 

Task -4

______________


1: ഇപ്പോള്‍ ഞാന്‍ എഴുതുകയാണ്.
I am writing now.

2: ഞാന്‍ അച്ഛനെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
I had been helping father.

3: ഞാന്‍ ഒരു സിനിമ കാണും.
I will watch a movie.

4: ഇപ്പോള്‍ ഞാന്‍ എഴുതുകയാണ്. രാവിലെ 7 മണിമുതല്‍ ഞാന്‍ അച്ഛനെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയിട്ട് ഞാന്‍ ഒരു സിനിമ കാണും.
I am writing now. I had been helping my father since 7am. I will watch a movie after completing this homework.

No comments:

Post a Comment

Adbox