Written English
Translation Practice
Task -7
______________
1: ശരത് ചോദിച്ചു.
Sarath asked.
2: 'നീ എപ്പോള്‍ വരും?'
'When will you come?'
3: രാധ പറഞ്ഞു.
Radha said.
4: 'ഞാന്‍ നാളെ വരും.
'I will come tomorrow.'
5: ശരത് വീണ്ടും ചോദിച്ചു.
Sarath asked again.
6: 'നാളെ നീ എപ്പോള്‍ വരും?'
'When will you come tomorrow?'
7: രാധ മറുപടി പറഞ്ഞു.
Radha replied.
8: 'ഞാന്‍ നാളെ ഉച്ചകഴിഞ്ഞ് വരും.'
'I will come tomorrow afternoon.'
9: ശരത് പറഞ്ഞു.
Sarath said.
10: 'ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കും'
'I will wait for you'
11: ശരത് ചോദിച്ചു 'നീ എപ്പോള്‍ വരും?'
രാധ പറഞ്ഞു 'ഞാന്‍ നാളെ വരും.'
ശരത് വീണ്ടും ചോദിച്ചു 'നാളെ നീ എപ്പോള്‍ വരും?'
രാധ മറുപടി പറഞ്ഞു 'ഞാന്‍ നാളെ ഉച്ചകഴിഞ്ഞ് വരും.'
ശരത് പറഞ്ഞു 'ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കും'
Sarath asked 'when will you come?'
Radha said 'I will come tomorrow.'
Sarath asked again 'When will you come tomorrow?'
Radha replied 'I will come tomorrow afternoon.'
Sarath said 'I will wait for you'.
No comments:
Post a Comment