English Writing Course (Translation Practice) Task -5

Written English Translation Practice

Written English 

Translation Practice 

Task -5

______________


1: ഡെയ്‌സി മെഴുകുതിരി ഹോള്‍റില്‍ ഉറപ്പിച്ചു.
Daisy fixed the candle in the holder..

2: അവള്‍ തീപ്പെട്ടികൊള്ളി ഉരസി മെഴുകുതിരി കത്തിച്ചു.
She struck the match stick and lit the candle.

3: സാം ഇപ്പോള്‍ എവിടെ ആയിരിക്കും?.
Where will Sam be now?

4: വൃദ്ധന്‍ പതിഞ്ഞ സ്വരത്തില്‍ മറുപടിപറഞ്ഞു.
The old man replied in a low voice.

5: അവന്‍ ഇപ്പോള്‍ ഇരുട്ടില്‍ ആത്മാക്കളോട് സംസാരിക്കുകയായിരിക്കും.
He must be talking to spirits in the dark now.

6: ഡെയ്‌സി മെഴുകുതിരി ഹോള്‍റില്‍ ഉറപ്പിച്ചു. തീപ്പെട്ടി കൊള്ളി ഉരസി മെഴുകുതിരി കത്തിച്ചു. എന്നിട്ട് വൃദ്ധനോട് ചോദിച്ചു, 'സാം ഇപ്പോള്‍ എവിടെ ആയിരിക്കും?'. വൃദ്ധന്‍ പതിഞ്ഞ സ്വരത്തില്‍ മറുപടിപറഞ്ഞു, 'അവന്‍ ഇപ്പോള്‍ ഇരുട്ടില്‍ ആത്മാക്കളോട് സംസാരിക്കുകയായിരിക്കും'.
Daisy fixed the candle in the holder. He struck the match stick and lit the candle. Then he asked the old man, 'Where will Sam be now?'. The old man replied in a low voice. 'He must be talking to the spirits in the dark now'

No comments:

Post a Comment

Adbox