Written English
Translation Practice
Task -3
______________
Question 1: അവന്‍ മരത്തിലേക്ക് നോക്കി.
He looked at the tree.
Question 2: മാങ്ങ അവനെ നോക്കി ചിരിച്ചു.
The mango looked at him and smiled.
Question 3: അവന്‍ താഴെ കിടന്ന കല്ലെടുത്തു.
He picked up the stone lying down.
Question 4: അവന്‍ ചുറ്റും നോക്കി.
He looked around.
Question 5: അവന്‍ മാങ്ങയെ എറിഞ്ഞു.
SHe threw at the mango.
Question 6: മാങ്ങ താഴെ വീണു.
The mango fell down.
Question 7: അവന്‍ മരത്തിനടുത്തേക്ക് ഓടിച്ചെന്നു.
He ran to the tree
Question 8: അവന്‍ മാങ്ങയെടുത്തു.
He picked up the mango
Question 9: അവന്‍ മാങ്ങയെ നോക്കി ചിരിച്ചു.
He looked at the mango and laughed out.
Question 10:അവന്‍ മാങ്ങയുടെ തോല് കളഞ്ഞു.
He peeled off the mango
Question 11: അവന്‍ ഒരു കടി കടിച്ചു.
He took a bite.
Question 12: അവന്‍ മരത്തിലേക്ക് നോക്കി. മാങ്ങ അവനെ നോക്കി ചിരിച്ചു. താഴെ കിടന്ന കല്ലെടുത്ത് അവന്‍ ചുറ്റും നോക്കി. തൂങ്ങിക്കിടക്കുന്ന മാങ്ങയെ എറിഞ്ഞു. മാങ്ങ താഴെ വീണു. അവന്‍ മരത്തിനടുത്തേക്ക് ഓടിച്ചെന്ന് മാങ്ങയെടുത്തു. മാങ്ങയെ നോക്കി ഉറക്കെ ചിരിച്ചു. മാങ്ങയുടെ തോല് കളഞ്ഞു, ഒരു കടി കടിച്ചു.
He looked at the tree. The mango looked at him and smiled. He picked up the stone lying down and looked around. He threw at the hanging mango. The mango fell down. He ran to the tree and picked up the mango. He looked at the mango and laughed out loud. He peeled off the mango and a took a bite.
No comments:
Post a Comment