Written English
Translation Practice
Task -6
______________
1: അയാള്‍ വീട്ടിലേക്ക് പോവുകയായിരുന്നു.
He was going home.
2: ആസമയം, വഴിയില്‍ അപരിചിതയായ ഒരു വൃദ്ധയെ കണ്ടു.
Then he saw a strange old woman on the way
3: അയാള്‍ വൃദ്ധയെ സൂക്ഷിച്ചു നോക്കി.
He looked at the old woman carefully
4: പാവം വൃദ്ധ കരയുകയായിരുന്നു.
The poor old woman was crying.
5: അയാള്‍ വൃദ്ധയുടെ അടുത്തു ചെന്നു.
He went to the old woman.
6: കാര്യം അന്വേഷിച്ചു.
He enquired the matter.
7: അവര്‍ വിശന്നിട്ടു കരയുകയായിരുന്നു.
She was crying because she was hungry.
8: അയാള്‍ വൃദ്ധയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി, ആഹാരം നല്‍കി.
He took the old woman home and gave food to her.
9: അയാള്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ആസമയം, വഴിയില്‍ അപരിചിതയായ ഒരു വൃദ്ധയെ കണ്ടു. അയാള്‍ വൃദ്ധയെ സൂക്ഷിച്ചു നോക്കി. പാവം വൃദ്ധ കരയുകയായിരുന്നു. അയാള്‍ വൃദ്ധയുടെ അടുത്തു ചെന്നു. കാര്യം അന്വേഷിച്ചു. അവര്‍ വിശന്നിട്ടു കരയുകയായിരുന്നു.
. അയാള്‍ വൃദ്ധയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി, ആഹാരം നല്‍കി.
He was going home. Then he saw a strange old woman on the way. He looked at the old woman carefully. The poor old woman was crying. He went to the old woman and enquired the matter. She was crying because she was hungry. He took the old woman home and gave food to her.
No comments:
Post a Comment