Written English
Translation Practice
Task -2
______________
Question 1: ഞാന്‍ വായിച്ചു.
I read.
Question 2: എനിക്ക് മനസ്സിലായില്ല.
I didn't understand.
Question 3: ഞാന്‍ ചോദിച്ചു.
I asked.
Question 4: നിനക്ക് മനസ്സിലായോ?
Did you understand?
Question 5: അവള്‍ പറഞ്ഞു.
She told (somebody).
Question 6: എനിക്ക് മനസ്സിലായി.
I understood.
Question 7: ഞാന്‍ വായിച്ചു. പക്ഷെ, എനിക്ക് ഒന്നും മനിസ്സിലായില്ല. അതുകൊണ്ട്, ഞാന്‍ അവളോടു ചോദിച്ചു, 'നിനക്ക് വല്ലതും മനസ്സിലായോ?. അപ്പോള്‍ അവള്‍ പറഞ്ഞു. 'എനിക്ക് എല്ലാം മനസ്സിലായി'
I read. But I didn't understand anything. So, I asked her, "Did you understand anything?". Then, She told me, "I understood everything"
No comments:
Post a Comment